കൊളച്ചേരി :ബാലസംഘത്തിന്റെ 85 മത് രൂപീകരണ വാർഷികത്തിൽ ബാലസംഘം കൊളച്ചേരി വില്ലേജ് കമ്മിറ്റി ബാലദിന ഘോഷയാത്ര സംഘടിപ്പിച്ചു





ബാലസംഘത്തിന്റെ 85 മത് രൂപീകരണ വാർഷികത്തിൽ ബാലസംഘം കൊളച്ചേരി വില്ലേജ് കമ്മിറ്റി ബാലദിന ഘോഷയാത്ര സംഘടിപ്പിച്ചു. നാലാം പീടികയിൽ നിന്നും കരിങ്കൽ കുഴിയിലേക്ക് നടന്ന വർണ ശബളമായ ഘോഷയാത്രയിൽ നൂറ് കണക്കിന് പേർ അണിനിരന്നു. ഇ.പി ജയരാജൻ, പ്രസീത, സ്വീതിൻ സത്യൻ തുടങ്ങിയവർ നേതൃത്വം നൽകി.



കരിങ്കൽ കുഴിയിൽ നടന്ന യോഗത്തിൽ കെ രാമകൃഷ്ണൻ മാസ്റ്റർ പ്രഭാഷണം നടത്തി.

അമൽ കൃഷ്ണ അധ്യക്ഷത വഹിച്ചു. ദേവിക ദിനേശ് , ഇ.പി ജയരാജൻ പ്രസംഗിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.