കുറുമാത്തൂർ ഗവ.ഹൈസ്ക്കൂളിന് സമീപം പയേരിയിൽ താമസിക്കുന്ന പി.പി. ശ്രീധരൻ (62) അന്തരിച്ചു
കുറുമാത്തൂർ - കുറുമാത്തൂർ ഗവ.ഹൈസ്ക്കൂളിന് സമീപം പയേരിയിൽ താമസിക്കുന്ന പി.പി. ശ്രീധരൻ (62) അന്തരിച്ചു.
കുറുമാത്തൂർ വില്ലേജ് PTS ജീവനക്കാരനാണ്. ഭൗതിക ശരീരം 2 മണിക്ക് വീട്ടിൽ എത്തും.
സംസ്ക്കാരം 4 മണിക്ക്
Comments
Post a Comment