വളപട്ടണം പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി

 


വളപട്ടണം: കരിങ്കൊടി പ്രതിഷേധത്തിനെത്തിയ കെ എസ് യു - യൂത്ത് കോൺഗ്രസ് പ്രവർത്തകരെമുഖ്യമന്ത്രിയുടെ അംഗരക്ഷകരും പോലീസും ചേർന്ന് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടക്കുന്ന പോലീസ് സ്റ്റേഷൻ മാർച്ചിന്റെ ഭാഗമായി വളപട്ടണം പോലീസ് സ്റ്റേഷനിലേക്ക് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..