കൂനം : റിട്ടേർഡ് ജില്ലാ ബേങ്ക് മാനേജർ കൂനത്തെ എം വി മധുസൂദനൻ്റെ ഭാര്യ ഭാമിനി അന്തരിച്ചു.

 



റിട്ടേർഡ് ജില്ലാ ബേങ്ക് മാനേജർ കൂനത്തെ എം വി മധുസൂദനൻ്റെ ഭാര്യ ഭാമിനി അന്തരിച്ചു.

 ഭൗതികശരീരം ഇന്ന് 25-12-2023 7.30- മുതൽ 9 മണി വരെ നരിക്കോടുള്ള അവരുടെ മാതൃഭവനത്തിൽ പൊതു ദർശനത്തിന് വെക്കുകയും തുടർന്ന് കൂനത്തുള്ള അവരുടെ ഭവനത്തിലും . 11 മണിക്ക് കൂനത്തുള്ള സമുദായ ശ്മശാനത്തിൽ ശവദാഹകർമ്മവും നടക്കും

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.