കമ്പിൽ: കമ്പിൽ മാപ്പിള ഹൈസ്കൂൾ 1996 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ വാർഷിക സംഗമവും ഗുരു സമാഗമവും 'മധുരിക്കും ഓർമ്മകൾ' 2023 ഡിസംബർ 24 ന് ഞായറാഴ്ച്ച കമ്പിൽ മാപ്പിള ഹൈസ്കൂളിൽ വെച്ച് നടന്നു

1996 SSLC BATCH



പൂർവ്വ വിദ്യാർത്ഥി സംഗമവും ഗുരു സമാഗമവും സംഘടിപ്പിച്ചു


കമ്പിൽ മാപ്പിള ഹൈസ്കൂൾ 1996 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ വാർഷിക സംഗമവും ഗുരു സമാഗമവും 'മധുരിക്കും ഓർമ്മകൾ' 2023 ഡിസംബർ 24 ന് ഞായറാഴ്ച്ച കമ്പിൽ മാപ്പിള ഹൈസ്കൂളിൽ വെച്ച് നടന്നു. പരിപാടിയുടെ ഉദ്ഘാടന കർമ്മം മയ്യിൽ എസ്.ഐ. പ്രശോഭ്. എം നിർവ്വഹിച്ചു. ചടങ്ങിൽ അതിഥികളായി സിനിമാതാരങ്ങളായ കൊല്ലം തുളസി, നീനാ കുറുപ്പ്, അരിസ്റ്റോ സുരേഷ് എന്നിവർ പങ്കെടുത്തു. അധ്യാപകരും കലാസാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു. ചടങ്ങിൽ വച്ച് അധ്യാപകാരെ ആദരിക്കുകയും ചെയ്തു. സംഗമത്തോടനുബന്ധിച്ച് തിരുവാതിര, ഒപ്പന, മറ്റ് നൃത്ത നൃത്യങ്ങളും വിവിധ കലാപരിപാടികളും അരങ്ങേറി.



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.