മയ്യിൽ മുല്ലക്കൊടിയിലെ പി പി രാജീവൻ (40) നിര്യാതനായി
മയ്യിൽ മുല്ലക്കൊടിയിലെ പി പി രാജീവൻ (40) നിര്യാതനായി. പരേതരായ നാരായണൻ -ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ രമ്യ (കോട്ടൂർ). മക്കൾ: അദ്വൈത്, അദ്വിൻ. സഹോദരങ്ങൾ: പി പി ഉഷ (കോട്ടൂർ), പി പി ഉമ (കോട്ടൂർ), പി പി കൃഷ്ണൻ, പി പി ഷൈലജ (പാപ്പിനിശ്ശേരി). സംസ്കാരം ഇന്ന് പകൽ 3 മണിക്ക് കണ്ടക്കൈ ശാന്തിവനം.
Comments
Post a Comment