നാറാത്ത് : ചോയിച്ചേരിയിലെ താമരവളപ്പിൽ വീട്ടിൽ പി കാർത്യായനി (71) നിര്യാതയായി.

നാറാത്ത് : ചോയിച്ചേരിയിലെ താമരവളപ്പിൽ വീട്ടിൽ പി കാർത്യായനി (71) നിര്യാതയായി. ഭർത്താവ് : പി കുമാരൻ മക്കൾ : രഞ്ചിനി (സൗദി), സദാനന്ദൻ (സൗദി), സന്തോഷ് (CPIM ചെറുക്കുന്ന് ബ്രാഞ്ച് അംഗം), രേഖ മരുമക്കൾ : രവീന്ദ്രൻ (സൗദി), നിഷ (പാപ്പിനിശ്ശേരി), ബിന്ദു (മിംസ് ആശുപത്രി ചാല), ബാബു (പൊറോലം) സഹോദരങ്ങൾ: രാമകൃഷ്ണൻ (വേളാപുരം), സുരേശൻ (ബഹറിൻ), സുജയൻ (ബഹറിൻ), പരേതനായ രവീന്ദ്രൻ സംസ്കാരം നാളെ ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പയ്യാമ്പലത്ത്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..