കമ്പിൽ മാപ്പിള ഹൈ സ്കൂൾ 75/76, എസ്, എസ്, എൽ സി, ബാച്ച് കൂട്ടായ്മ, "വൺ മൈൻഡ് -76"





കമ്പിൽ മാപ്പിള ഹൈ സ്കൂൾ 75/76, എസ്, എസ്, എൽ സി, ബാച്ച് കൂട്ടായ്മ, "വൺ മൈൻഡ് -76"




കൈരളി ഹെറിറ്റേജിൽ ചേർന്നു,, കൺവീനർ, മുകുന്ദൻ, പി, സ്വാഗതം പറഞ്ഞു, ചെയർമാൻ മമ്മു പി ആദ്യക്ഷത വഹിച്ചു, അന്നത്തെ സഹപാഠികളായ വേർപെട്ട് പോയ വർക് സ്മരണാഞ്‌ജലി അർപ്പിച്ചു, ചടങ്ങിൽ, മുഹമ്മദ് കുഞ്ഞി,, അശോകൻ , എൻ,രാജീവൻ , കെ പി, ചന്ദ്രഭാനു, സജീവ്, തുടങ്ങിയവർ സംസാരിച്ചു, പുതിയ ഭാരവാഹികളായി, മമ്മു, പി ചെയർമാൻ,, കൺവീനർ പി മുകുന്ദൻ ട്രെഷറർ ആയി, എൻ, അശോകൻ എന്നിവരെയും തിരഞ്ഞെടുത്തു,,, സംഗമതൊടാനുബന്ധിച്ചു കലാപരിപാടികളും അവതരിപ്പിച്ചു,,,47 വർഷത്തെ പുനസമാഗമം പരസ്പരം കാണുമ്പോൾ വേറിട്ട അനുഭവമായി എന്ന് പരസ്പരം പങ്കുവച്ചു,,,,,പുതുവർഷ കേക്ക് കട്ടിങ് നടത്തി. 🙏🙏വീണ്ടും സംഗമിക്കാം എന്ന് തീരുമാനോത്തോടെ പിരിഞ്ഞു,,,,

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..