കണ്ണാടിപ്പറമ്പ്:-മാതോടത്തെ നന്ദാം വളപ്പിൽ കല്ല്യാണി (86) നിര്യാതയായി




കണ്ണാടിപ്പറമ്പ്: മാതോടത്തെ നന്ദാം വളപ്പിൽ കല്ല്യാണി (86) നിര്യാതയായി


ഭർത്താവ്: പരേതനായ നാരായണൻ.


മക്കൾ: മോഹനൻ (ഖത്തർ), ഹരീന്ദ്രൻ (സിപിഐ എം പുതിയപറമ്പ് ബ്രാഞ്ച് അംഗം), രാജീവൻ, ആശ(നണിയൂര് സൗത്ത് ബ്രാഞ്ചംഗം).


മരുമക്കൾ: ഗീത, ശ്രീജ, സിജി (മൂവരും സിപിഐ എം പുതിയപറമ്പ് ബ്രാഞ്ച് അംഗങ്ങൾ) പ്രേമൻ (സിപിഐ എം നണിയൂർ നോർത്ത് ബ്രാഞ്ചംഗം).

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..