പി.വി.നാരായണൻ നമ്പ്യാർ (നാണു മാഷ് നടുവിൽ ഹൈസ്ക്കൂൾ റിട്ട. അധ്യാപകൻ, നിര്യാതനായി
പി.വി.നാരായണൻ നമ്പ്യാർ നിര്യാതനായി.(നാണു മാഷ് നടുവിൽ ഹൈസ്ക്കൂൾ റിട്ട. അധ്യാപകൻ, മുൻ എം.എൽ.എ കെ.സി. ജോസഫിന്റെ പി.എ.
ഭാര്യ:ശാന്തഅരോളി).
മക്കൾ: സന്ധ്യ(ഷാർജ), സജി(കൊച്ചി), സബീഷ്(ബംഗളുരു). മരുമക്കൾ: സുരേഷ്കുമാർ(ഷാർജ), ജയശ്രീ(ചുഴലി). സംസ്ക്കാരം നാളെ രാവിലെ 10 ന് നടുവിൽ എൻ.എസ്.എസ് ശ്മശാനത്തിൽ.

Comments
Post a Comment