മുല്ലക്കൊടി പി.ടി. മാധവി (88) നിര്യാതയായി.

മുല്ലക്കൊടി പി.ടി. മാധവി (88) നിര്യാതയായി. ഭർത്താവ്: പരേതനായ പിലാക്കുനി നാരായണൻ മക്കൾ : പി.ടി. പത്മിനി (റിട്ട: ടീച്ചർ ഏഴോം ഹിന്ദു എൽ എപി സ്ക്കൂൾ ), പി.ടി.വാസുദേവൻ (പ്രവാസി ), പി.ടി. ഭാസ്ക്കരൻ (ചെത്തുതൊഴിലാളി യൂണിയൻ ശ്രീകണ്ഠാപുരം റെയിഞ്ച് കമ്മിറ്റി ,മുല്ലക്കൊടി കൈവയൽ പാടശേഖര സെക്രട്ടറി ), പി.ടി.രാജീവൻ ( സി.പി.ഐ.എം മുല്ലക്കൊടി ബ്രാഞ്ച് മെമ്പർ) , പി.ടി.സന്തോഷ് ( അസിസ്റ്റന്റ് സൂപ്രണ്ട് കണ്ണൂർ സെൻട്രൽ ജയിൽ, സെക്രട്ടറി കേരള ജയിൽ എക്സികുട്ടീവ് ഓഫീസേഴ്സ് അസോസിയേഷൻ ) മരുമക്കൾ: സി.വി.രാമചന്ദ്രൻ ( ഏഴോം റിട്ട: കൃഷി അസിസ്റ്റന്റ് ), മിത്ര ( അലവിൽ ), പ്രിത ( കുറ്റിക്കോൽ ) ആശ ( നണിയൂർ നമ്പ്രം ), മേഘ ( തോട്ടട, ഹെഡ് ക്ലർക്ക് വനിതാ ജയിൽ കണ്ണൂർ ) സഹോദരങ്ങൾ: പാർവ്വതി ( കുറുമാത്തൂർ ),പരേതരായ നാരായണൻ, കുഞ്ഞിരാമൻ, ഗോവിന്ദൻ, കുഞ്ഞിക്കോരൻ സംസ്ക്കാരം ബുധനാഴ്ച രാവിലെ 10 മണി മുല്ലക്കൊടിയിൽ നടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..