കോട്ടക്കുന്ന് യുപി സ്കൂൾ മാനേജർ ശ്രീ വെളുത്തേരി സദാനന്ദൻ അന്തരിച്ചു

 


കാട്ടമ്പള്ളി : കോട്ടക്കുന്ന് യുപി സ്കൂൾ മാനേജർ ശ്രീ വെളുത്തേരി സദാനന്ദൻ അന്തരിച്ചു.ഭാര്യ പി പി സരോജിനി (റിട്ടയേഡ് ടീച്ചർ കോട്ടക്കുന്ന് യുപി സ്കൂൾ.) കമ്പിൽ ടൗണിൽ മരവ്യാപാരിയായിരുന്നു.

 മക്കൾ ലാൽ വിഎസ് (അധ്യാപകൻ കോട്ടക്കുന്ന് യുപിഎസ് സ്കൂൾ, KPSTA ജില്ലാ ജോയിൻ്റ് സെക്രട്ടറി) മനു വിഎസ് (മസ്കറ്റ് ) . ജോഷി വിഎസ്.

മരുമക്കൾ മിൽന പി( ടീച്ചർ കോട്ടക്കുന്ന് യുപി സ്കൂൾ) സജിന പി (ടീച്ചർ കൂടാളി ഹൈസ്കൂൾ ) സരിഗ പി വി. (രാധാകൃഷ്ണ എ യു പി സ്കൂൾ ചെക്കികുളം). സഹോദരങ്ങൾ സുകുമാരിവി,(ബാംഗളൂർ) ജനാർദ്ദനൻ വി, സുകുമാരൻ വി (റിട്ടയേർഡ് കോട്ടക്കുന്ന് യുപി സ്കൂൾ) ഹരിദാസൻ വി (റിട്ടയേർഡ് രാമഗുരു യുപി സ്കൂൾ) പരേതരായ വിശ്വനാഥൻ വി കൃഷ്ണൻ വി. സംസ്കാരം തിങ്കളാഴ്ച 2 മണിക്ക് പയ്യാമ്പലം.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം