ചാലോട് എം.ആർ ബേക്കറി ഉടമ ടി.സുനിൽ കുമാർ നിര്യാതനായി.

 




ചാലോട് :-ചാലോട് എം.ആർ ബേക്കറി ഉടമ ടി.സുനിൽ കുമാർ (59) നിര്യാതനായി.
പരേതരായ കൊവ്വൽ രാഘവൻ - തുംബോളി മൈഥിലി ദമ്പതികളുടെ മകനാണ്.
ഭാര്യ: ജിഷ (കിഴുന്ന,
മകൾ : ശ്രുതി.
മരുമകൻ രജിത്ത് (കടമ്പേരി).
സഹോദരങ്ങൾ: പ്രസന്ന , ഗിരിജ (കടലായി), ഹൈമജ (കുറുവ), ബീന (കൊളോളം), നിഷ (മുംബൈ).
സംസ്കാരം നാളെ തിങ്കളാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.