ഡൽഹി എംഎസ്എഫ് നേതാവും ജാമിഅ മില്ലിയ ഇസ്ലാമിയ വിദ്യാർത്ഥിയുമായ അസ്ഹറുദ്ധീൻ പാലോട് (അസറു) അന്തരിച്ചു.

 




ന്യൂഡൽഹി: ഡൽഹി എംഎസ്എഫ് നേതാവും ജാമിഅ മില്ലിയ ഇസ്ലാമിയ വിദ്യാർത്ഥിയുമായ അസ്ഹറുദ്ധീൻ പാലോട് (അസറു) അന്തരിച്ചു. പാലക്കാട് തച്ചനാട്ടുകര സ്വദേശിയാണ്. 24 വയസ്സായിരുന്നു.


പനി ബാധിച്ച് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??