മയ്യിൽ കണ്ടക്കൈയിലെ എ സന്തോഷ് (40)നിര്യാതനായി
മയ്യിൽ കണ്ടക്കൈയിലെ എ സന്തോഷ് (40)നിര്യാതനായി.
കുഞ്ഞിരാമൻ വെളിച്ചപ്പാട് - ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ ഷൈനി (അഴീക്കൽ). സഹോദരങ്ങൾ: വിശാലാക്ഷി (അഴീക്കോട്), സജിത, ഷൈജു (അധ്യാപകൻ, നണിയൂർ എ എൽ പി സ്കൂൾ, കരിങ്കൽക്കുഴി).
സംസ്കാരം ഇന്ന് രാവിലെ പത്ത് മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തിവനത്തിൽ
Comments
Post a Comment