കണ്ണൂർ : കുന്നംകുളം കാണിപ്പയ്യൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് കണ്ണൂർ സ്വദേശികളായ നാല് യുവാക്കൾക്ക് പരിക്ക്





കുന്നംകുളം കാണിപ്പയ്യൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് കണ്ണൂർ സ്വദേശികളായ നാല് യുവാക്കൾക്ക് പരിക്ക്


കുന്നംകുളം കാണിപ്പയ്യൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് കണ്ണൂർ സ്വദേശികളായ നാല് യുവാക്കൾക്ക് പരിക്ക്


കണ്ണൂർ സ്വദേശികളായ കണ്ണാടിപ്പറമ്പ് സ്വദേശി സഫാദ് (19) കമറു (19) സബീർ ( 19) നെല്ലിക്കപാലം സ്വദേശി മുസമ്മിൽ എന്നിവർക്കാണ് പരിക്ക്

 27.12.2023 ന് പുലർച്ചെ 3മണിയോടെ ആണ് അപകടം

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.