കൂടാളി ഹൈസ്ക്കൂൾ 1981-82 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം പ്രിയം 82 സംഘടിപ്പിച്ചു.

 


കൂടാളി - കൂടാളി ഹൈസ്ക്കൂൾ 1981-82 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം" പ്രിയം 82 "ഫോക് ലോർ അക്കാദമി മുൻ ചെയർമാൻ പ്രൊഫ: ബി.മുഹമ്മദ് അഹമ്മദ് ഉൽഘാടനം ചെയതു. സംഘാടക സമിതി ചെയർമാൻ ഇ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മനോജ് മാസ്റ്റർ, ഷക്കീൽ അഹമ്മദ് IAS എന്നിവർ സംസാരിച്ചു.ഗുരുനാഥൻമാരെ ആദരിച്ചു. ആദരവ് ഏറ്റുവാങ്ങി കൊണ്ട് കെ.ടി.സുധാകരൻ മാസ്റ്റർ, ഹരിശ്ചന്ദ്രൻ മാസ്റ്റർ, സുമംഗല ടീച്ചർ, കാർത്ത്യായനി ടീച്ചർ, ഇ.പി.ആർ വേശാല, കെ.ആർ.തെരൂർ, ആർ.കെ.ദിവാകരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ.നസീർ സ്വാഗതം പറഞ്ഞു. സംഘാടക സമിതി വൈസ് ചെയർമാൻ സുധാ റാണി നന്ദി രേഖപ്പെടുത്തി.പ്യൂഷൻ തിരുവാതിര, ലഘു നാടകം ഉൾപ്പെടെ വിവിധ കലാപരിപാടികളും അരങ്ങേറി







Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.