നാറാത്ത് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം ഉദയാസ്തമന അടിയന്തിരം ഡിസം.26ന്ചൊവ്വാഴ്ച

 


നാറാത്ത്. നാറാത്ത് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ കളിയാട്ട മഹോൽസവത്തിന്റെ മുന്നോടിയായിട്ടുള്ള ഉദയാസ്തമന അടിയന്തിരം ഡിസ. 26 ന് ചൊവ്വാഴ്ച നടക്കും. രാവിലെ 10 മണിക്ക് കാരയ്ക്കിരുക്കൽ ചടങ്ങും, വൈകു 5 മണിക്ക്

കണ്ണാടിപ്പറമ്പ് ശ്രീ വയത്തൂർ കാലിയാർ-ശ്രീധർമ്മശാസ്താ ക്ഷേത്ര സന്നിധിയിലേക്ക് എഴുന്നെള്ളത്തും.

ക്ഷേത്രത്തിൽ തിരിച്ചെത്തിയ ശേഷം രാത്രി 10 മണിക്ക്

അരങ്ങിലടിയന്തിരവും

തുടർന്ന് പ്രസാദ വിതരണവും ഉണ്ടാകും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.