നാറാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ കരുണാകരൻ ചരമവാർഷികം ആചരിച്ചു .




 നാറാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ കരുണാകരൻ ചരമവാർഷികം ആചരിച്ചു .നാറാത്ത് ബസാറിൽ നടന്ന അനുസ്മരണ പരിപാടി ഡിസിസി ജനറൽ സെക്രട്ടറി രജിത് നാറാത്ത് ഉദ്ഘാടനം ചെയ്തു .ജയചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു .കുഞ്ഞമ്മദ് മാസ്റ്റർ ,പി സുധീഷ് ,വിനോദ്‌കുമാർ സി തുടങ്ങിയവർ സംസാരിച്ചു .പീയെം ഭാഗ്യനാഥൻ ,പി ടി കൃഷ്ണൻ ,നികേത് നാറാത്ത് ,സജേഷ് കല്ലേൻ ,ടി വിനോദ് ,ഷമീം വി പി ,മഹേഷ് ഓണപ്പറമ്പ്, എ സഹജൻ, പ്രഭാകരൻ നമ്പ്യാർ, വി പി ശരീക്ക് തുടങ്ങിയവർ നേതൃത്വം നൽകി



Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം