കൊളച്ചേരി : അനുസ്മരണം സംഘടിപ്പിച്ചു

 



 -🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮 കേരളത്തിൻറെ മുൻ മുഖ്യമന്ത്രിയും ഒരേ ഒരു ലീഡറുമായ ശ്രീ.കരുണാകരന്റെ പതിമൂന്നാം ചരമദിനം കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ടി പി സുമേഷിന്റെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന ക്ക് വത്സൻ പാട്ടയം, കെ പി , മുസ്തഫ ബൂത്ത് പ്രസിഡണ്ടുമാരായ സുനിതാ അബൂബക്കർ ,എംടി അനിൽ എ ഭാസ്കരൻ . കെ ജിഷ , സി കെ സിദ്ദീഖ് , സി പി മൊയ്തു , കെ ബാബു ,എം ടി രഞ്ജിത്ത്, മണ്ഡലം KSU പ്രസിഡണ്ട് ആദിത്യൻ തുടങ്ങിയവർ നേതൃത്വം നൽകി തുടർന്ന് നടന്ന അനുസ്മരണയോഗം മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെഎം ശിവദാസൻ ഉദ്ഘാടനം ചെയ്തു മുതിർന്ന കോൺഗ്രസ് നേതാവ് കെ അച്യുതൻ മുഖ്യപ്രഭാഷണം, സുനീതാ അബൂബക്കർ, വത്സൻ പാട്ടയം, എം.ടി. അനിൽ ,കെ. ആദിത്യൻ തുടങ്ങിയവർ സംസാരിച്ചു മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി എം ടി അനീഷ് സ്വാഗതവും സി കെ സിദ്ദീഖ് നന്ദിയും പറഞ്ഞു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??