പാപ്പിനിശ്ശേരി സി.എസ്. ഐ സഭയിലെ യുവജനസഖ്യം അംഗങ്ങൾ കണ്ണൂർ തയ്യിൽ ഐ.ആർ.പി.സി സ്വാന്തന പരിചരണ കേന്ദ്രത്തിലെ അന്തേവാസികളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചു.




പാപ്പിനിശ്ശേരി സി.എസ്. ഐ സഭയിലെ യുവജനസഖ്യം അംഗങ്ങൾ കണ്ണൂർ തയ്യിൽ ഐ.ആർ.പി.സി സ്വാന്തന പരിചരണ കേന്ദ്രത്തിലെ അന്തേവാസികളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചു.
ഐ.ആർ.പി.സി മാനേജർ എൻ.വി പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. ഐ.ആർ.പി.സി വൈസ് ചെയർമാൻ സാജിദ് അധ്യക്ഷം വഹിച്ചു. ഉപദേശക സമിതി അംഗം ഡോ. കെ. പി ബാലകൃഷ്ണ പൊതുവാൾ ഉദ്ഘാടനം ചെയ്തു. സഭാ ശുശ്രൂഷകൻ ഫാ.ഷിജു വർക്കി ജോൺ, സഭാ സെക്രട്ടറി ശ്രീ.വിനോദ് തറയിൽ, ശ്രീ.ബി.പി റൗഫ്, യുവജനസഖ്യം പ്രതിനിധി ആഷ്ന സൂസൻ എന്നിവർ സംസാരിച്ചു. അന്തേവാസികളും യുവജനസഖ്യം പ്രവർത്തകരും ചേർന്ന് കലാപരിപാടികൾ സംഘടിപ്പിച്ചു. യുവജനസഖ്യത്തിന്റെ സാമ്പത്തിക സഹായം ഫാ.ഷിജു വർക്കി ജോൺ ഡോ. ബാലകൃഷ്ണ പൊതുവാളിന് കൈമാറി

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.