വളവിൽ ചേലരിയിലെ സജിത്ത് ഇ പി നിര്യാതനായി.





വളവിൽ ചേലരിയിലെ സജിത്ത് ഇ പി നിര്യാതനായി.


കുറച്ച് കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.ഇ പി നാരായണൻ നമ്പ്യാരുടെയും പി എം കമലാക്ഷിയുടെയും മകനാണ്. ഭാര്യ വർഷ മകൻ അലൻ ദേവ്. സഹോദരങ്ങൾ ഇ പി സംഗീത , പരേതയായ സിന്ധു . ഭൗതികശരീരം ഉച്ചക്ക് 1 മണി മുതൽ 3 മണി വരെ ചേലേരി വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. 3.30 ന് പയ്യാമ്പലത്ത് സംസ്കാരം.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം