പൂമംഗലം :ഇതു വഴി യാത്ര ചെയ്യുന്നവർ ജാഗ്രതെ




പൂമംഗലം മഴൂർ റോഡ് 

 മിക്ക ദിവസവും റോഡിൽ പാമ്പ് ആണ്. ETC മുതൽ  തെരുവു വിളക്ക് പോലും കത്തുന്നില്ല. റോഡ് സൈഡ് നിറയെ കാടും. കാൽനട യാത്രക്കാർ ബൈക്ക് എന്നിവരുടെ സുരക്ഷ ആശങ്ക.

ബന്ധപ്പെട്ട അധികാരികൾ വിഷയത്തിൽ ഇടപെടണം എന്ന് നാട്ടുകാർ ആവിശ്യപ്പെട്ടു 

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം