തളിപ്പറമ്പ് മാർക്കറ്റിലെ ഇറച്ചി (മട്ടൻ) വ്യാപാരി മദ്രസക്ക് സമീപത്തെ കല്ലറകത്ത് ആലിക്കുഞ്ഞി ആണ് മരണപ്പെട്ടത്.




തളിപ്പറമ്പ: ഓട്ടോ റിക്ഷ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വ്യാപാരി മരിച്ചു. തളിപ്പറമ്പ് മാർക്കറ്റിലെ ഇറച്ചി (മട്ടൻ) വ്യാപാരി മദ്രസക്ക് സമീപത്തെ കല്ലറകത്ത് ആലിക്കുഞ്ഞി ആണ് മരണപ്പെട്ടത്.


പഴയങ്ങാടിയിൽ ഇറച്ചി നൽകി തിരികെ തളിപ്പറമ്പിലെക്ക് വരുന്നതിനിടെ ഏഴോം കൊട്ടിലയിൽ വെച്ച് നെഞ്ച് വേദന ഉണ്ടാവുകയും നിയന്ത്രണം വിട്ട് ഓട്ടോ റിക്ഷ മറിയുകയുമായിരുന്നു. ഉടൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..