സിവില്‍ ഡിഫന്‍സ് സ്‌പോര്‍ട്‌സ് മീറ്റ്-സംസ്ഥാന ജേതാക്കള്‍ക്ക് തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ സ്വീകരണം.

 



തളിപ്പറമ്പ്: തൃശൂരില്‍ നടന്ന സംസ്ഥാന സിവില്‍ ഡിഫന്‍സ് സ്‌പോര്‍ട്‌സ് മീറ്റില്‍ വനിതകളുടെ വടംവലി മല്‍സരത്തില്‍ സംസ്ഥാന ജേതാക്കളായ തളിപ്പറമ്പ് നിലയത്തിലെ ടീമംഗങ്ങള്‍ക്ക് സ്വീകരണവും ഉപഹാര സമര്‍പ്പണവും നടന്നു.



കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തും.


ഉപഹാര സമര്‍പ്പണവും അദ്ദേഹം നിര്‍വ്വഹിച്ചു.


സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടി അദ്ധ്യക്ഷത വഹിച്ചു.


അസി.റ്റേഷന്‍ ഓഫീസര്‍മാരായ സി.ശശിധരന്‍, ടി.വി.പ്രകാശന്‍, സി.വി.ബാലചന്ദ്രന്‍, സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്‍ഡന്‍ പി.കെ.സുരേഷ്, സതീഷ് കുമാര്‍, പി.പി.വിചിത്ര, വി.വി.പ്രിയേഷ് എന്നിവര്‍ പ്രസംഗിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..