കൊളച്ചേരി :- പാടിയിലെ ചേലോറ വീട്ടിൽ മാധവൻ നമ്പ്യാർ നിര്യാതനായി.




കൊളച്ചേരി :- പാടിയിലെ ചേലോറ വീട്ടിൽ മാധവൻ നമ്പ്യാർ (87) നിര്യാതനായി.


ഭാര്യ: കാർത്ത്യായനി


മക്കൾ : പുരുഷോത്തമൻ, നാരായണൻ, വത്സൻ, സുമിത്ര, സുമേഷ്.


മരുമക്കൾ : ഉണ്ണിക്കൃഷ്ണൻ (ചെറുക്കുന്ന്), പ്രീത, സിന്ധു, സിൻഷ


സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് മൈലാടി ശ്മശാനത്തിൽ നടക്കും.

Comments