കണ്ണപുരം : പരസ്യ മദ്യപാനം നടത്തുന്നത് ചോദ്യം ചെയ്ത പ്രദേശവാസിയെ മർദ്ദിച്ചു.

 



കണ്ണപുരം. പൊതു സ്ഥലത്ത് പരസ്യ മദ്യപാനം നടത്തുന്നത് ചോദ്യം ചെയ്ത പ്രദേശവാസിയെ ആറംഗ സംഘം മർദ്ദിച്ചു.ചെറുകുന്ന് പാറക്കടവ് സ്വദേശി അയൂബ് ഖാനെയാണ് മർദ്ദിച്ചത്.ബുധനാഴ്ച രാത്രി 9 മണിക്കാണ് സംഭവം. പരാതിയിൽ പാറാട്ടെ പ്രയാഗ്, കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേർക്കുമെതിരെ കണ്ണപുരം പോലീസ് കേസെടുത്തു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.