കർണാടകത്തിൽ നിന്നുളള മലയാളികളുടെ യാത്രാദുരിതം പരിഹരിക്കാൻ ഇടപെടലുമായി കെസി വേണുഗോപാൽ എംപി
മലയാളികളുടെ യാത്രദുരിതം
കർണാടകത്തിൽ നിന്നുളള മലയാളികളുടെ യാത്രാദുരിതം പരിഹരിക്കാൻ ഇടപെടലുമായി കെസി വേണുഗോപാൽ എംപി
കർണാടക എസ്ആർടിസി 59 അധിക സ്പെഷൽ സർവീസുകൾ കേരളത്തിലേക്ക് നടത്താൻ തീരുമാനിച്ചു
കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് കെസി വേണുഗോപാൽ യാത്രാ പ്രശ്നം പരിഹരിക്കാനുളള ശ്രമങ്ങൾ കൊണ്ടുവന്നത്

Comments
Post a Comment