അജ്മാനിൽ വാഹനപകടത്തിൽപ്പെട്ട് കാഞ്ഞങ്ങാട് സ്വദേശി മരണപ്പെട്ടു

 


അജ്മാനിൽ 

കാർ ബൈക്ക് ഇടിച്ച്  അപകടത്തിൽപെട്ട് അജ്മാൻ ഖലീഫ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്ന കാഞ്ഞങ്ങാട് സ്വദേശി അഷ്കർ കൊത്തിക്കൽ മരണപ്പെട്ടു


പിതാവ് കുഞ്ഞബ്ദുല്ല, മാതാവ് അസ്മ, ഭാര്യ നബീസത്തുൽ മിസ്രിയ, ഒരു കുട്ടിയുണ്ട്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടപപോകും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??