തളിപ്പറമ്പ: കെ.പി.എസ്.ടി.എ. തളിപ്പറമ്പ നോർത്ത് ഉപജില്ലാ സമ്മേളനം 23 ന് ശനി രാവിലെ 10 മണിക്ക് മൂത്തേടത്ത് സ്കൂളിൽ വെച്ച് നടക്കും




കെ.പി.എസ്.ടി.എ. ഉപജില്ലാ സമ്മേളനം

തളിപ്പറമ്പ: കെ.പി.എസ്.ടി.എ. തളിപ്പറമ്പ നോർത്ത് ഉപജില്ലാ സമ്മേളനം 23 ന് ശനി രാവിലെ 10 മണിക്ക് മൂത്തേടത്ത് സ്കൂളിൽ വെച്ച് നടക്കും.സംസ്ഥാന വൈസ്.പ്രസിഡണ്ട് കെ.രമേശൻ ഉദ്ഘാടനം ചെയ്യും.

 വിശിഷ്ടാതിഥിയായി വി.പി.അബ്ദുൾ റഷീദ് പങ്കെടുക്കും. യു.കെ.ബാലചന്ദ്രൻ മുഖ്യ ഭാഷണം നടത്തും.

കെ.എസ്. വിനീത് അധ്യക്ഷത വഹിക്കും. പി. കെ. സരസ്വതി, കെ.എം.ബിന്ദു, പി.വി. സജീവൻ, വി.ബി. കുബേരൻ നമ്പൂതിരി, കെ.വി.മെസ്മർ,സിബി ഫ്രാൻസിസ്,ടി.അംബരീഷ്,പി.കെ. ഇന്ദിര സംസാരിക്കും. കെ. പി. വിജേഷ് സ്വാഗതവും ടി.ടി.രൂപേഷ് നന്ദിയും പറയും.സാംസ്കാരിക സമ്മേളനം എം. പ്രദീപ്കുമാറും പ്രതിനിധി സമ്മേളനം കെ.വി.മോഹനനും ഉദ്ഘാടനം ചെയ്യും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.