വളക്കൈ : റോഡ് പണി പാതിവഴിയിൽ നിർത്തിവെച്ചതിൽ പ്രതിക്ഷേധിച്ച് UDFന്റെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ നാളെ

 


വളക്കൈ-കൊയ്യം-മയ്യിൽ റോഡ് പണി പൂർത്തീകരിക്കാതെ പാതിവഴിയിൽ നിർത്തിവെച്ചു ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.. കോടികൾ ദൂർത്തിന് വേണ്ടി ചിലവഴിക്കുന്ന സർക്കാർ ഈ റോഡിന്റെ നേരെ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചു പതിമൂന്നാം വാർഡ് UDF കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 28/12/2023 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് കൊയ്യത്തു പ്രതിഷേധ സായാഹ്ന ധർണ സംഘടിപ്പിക്കുന്നു..


ധർണ സമരം ഇരിക്കൂർ MLA ശ്രീ.സജീവ് ജോസഫ് ഉത്ഘാടനം ചെയ്യും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.