ക്രിസ്തുമസ് ആഘോഷം ഗംഭീരമാക്കി പുല്ലാഞ്ഞ്യോട് എ.എൽ പി സ്കൂൾ

 


  പുല്ലാഞ്ഞോട് എൽപി സ്കൂൾ ക്രിസ്മസ് ആഘോഷം വിപുലമായി ആഘോഷിച്ചു. അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന പുൽക്കൂട് നിർമാണത്തോടെ ആയിരുന്നു ക്രിസ്മസ് ആഘോഷത്തിന് തുടക്കം കുറിച്ചത്. ശേഷം പ്രഥമാധ്യാപിക സുനിതകുമാരി ടീച്ചറുടെ നേതൃത്വത്തിൽ അസംബ്ലിയിൽ കുട്ടികൾക്ക് കേക്ക് നൽകി. ഈ അവസരത്തിൽ നമ്മുടെ സ്കൂളിലെ യുകെജി വിദ്യാർഥി റാനിയ റഫീക്കിന്റെ ഗാനം ഏറെ രസിപ്പിച്ചു. എല്ലാ അധ്യാപകരുടെയും പി ടി എ അംഗങ്ങളുടെയും സഹകരണത്തോടെ പരിപാടി അതിഗംഭീരമായി ആഘോഷിച്ചു





Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..