വളപട്ടണം പാലത്തിന് സമീപം വാഹനാപകടം ഒരാൾക്ക് പരിക്ക്.
വളപട്ടണം പാലത്തിന് സമീപം വാഹനാപകടം ഒരാൾക്ക് പരിക്ക്
ഉച്ചയ്ക്ക് 1:00 മണിയോടെയാണ് വാഹനാപകടം നടന്നത് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ്സും പുതിയതെ രു ഭാഗത്ത് പോകുന്ന കാർ തമ്മിൽ ആണ് അപകടം നടന്നത് കാർ ഡ്രൈവർക്ക് പരിക്ക്

Comments
Post a Comment