പറശ്ശിനിക്കടവ് :കൊവ്വലിലെ കെ.ചന്ദ്രൻ (54) അന്തരിച്ചു.





 പറശ്ശിനിക്കടവ് :കൊവ്വലിലെ കെ.ചന്ദ്രൻ (54) അന്തരിച്ചു. 

സി.പി.ഐ.എം ആന്തൂർ ലോക്കൽ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ തളിപ്പറമ്പ ഏരിയാ കമ്മിറ്റി അംഗവും ആന്തൂർ വില്ലേജ് സെക്രട്ടറിയുമാണ്. പി സി ആർ ബേങ്ക് ജീവനക്കാരനാണ്.

ഭാര്യ : റോജ ( ഇടക്കേപ്പുറം ) മക്കൾ : ചൈത്ര , ചഞ്ചൽ (വിദ്യാർത്ഥികൾ )

സഹോദരങ്ങൾ : വല്ലി , ശോഭന, സീത , സത്യൻ 

മാതാപിതാക്കൾ പരേതരായ ഒ.വി കണ്ണൻ, കെ. കല്യാണി .സംസ്കാരം ഇന്ന് (30/12/2023 ) ഉച്ചക്ക് 2 മണിക്ക്. ഉച്ചക്ക് 12 മണി മുതൽ 1 മണി വരെ ലോക്കൽ കമ്മിറ്റി ഓഫീസിലും തുടർന്ന് വീട്ടിലും പൊതു ദർശനം.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം