ചട്ടുകപ്പാറ : IRPC ക്ക് ധനസഹായം നൽകി

 


ചട്ടുകപ്പാറ-കാഞ്ഞിരോട്ട് മൂലയിലെ പരേതനായ പി.ബാലകൃഷ്ണൻ്റെയും എം.രമണിയുടേയും മകൾ അശ്വതിയും ചട്ടുകപ്പാറയിലെ പരേതനായ എ.പി.മനോഹരൻ്റെയും ജ്യോതിഷ്മതിയുടേയും മകൻ മിഥുനും തമ്മിലുള്ള വിവാഹവേദിയിൽ വെച്ച് IRPC ക്ക് ധനസഹായം നൽകി.CPI(M) മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി.ചടങ്ങിൽ 

വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗം കെ.സന്തോഷൻ, lRPC വേശാല ലോക്കൽ ഗ്രൂപ്പ് മെമ്പർ പി.ഭാസ്കരൻ ,വി.വി.പ്രജിത്ത് എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??