കണ്ണൂർ : ഹീമോഫീലിയ ഫൗണ്ടേഴ്സ് ദിനാഘോഷവും ഇൻഹിബിറ്റ്ർ സ്ക്രീനിംഗ് ടെസ്റ്റും നടത്തി




ഹീമോഫീലിയ സൊസൈറ്റി കണ്ണൂർ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ ഹീമോഫീലിയ ഫൗണ്ടേഴ്സ് ദിനാഘോഷം നടത്തി. ചാപ്റ്റർ കീ പേഴ്സൺ അബ്ദുൽ വാസിത് സ്വാഗതം പറഞ്ഞ ചടങ്ങിൽ, ചാപ്റ്റർ സെക്രട്ടറി മുഹമ്മദ് തയ്യിബ്.കെ അധ്യക്ഷത വഹിച്ചു. Dr. രമേശൻ കെ (അസോസിയേറ്റ് പ്രൊഫസർ, ഡിപ്പാർട്ട്മെൻറ് ഓഫ് ജനറൽ മെഡിസിൻ, ഗവൺമെൻറ് മെഡിക്കൽ കോളേജ്, കണ്ണൂർ) ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ വൈസ് പ്രസിഡണ്ട് പി. പി. രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ചാപ്റ്റർ ട്രഷറർ Dr. പ്രദീപ് കുമാർ ഇ.വി നന്ദി പ്രകാശനം നടത്തി. തുടർന്ന് രോഗികൾക്ക് ഇൻഹിബിറ്റർ ടെസ്റ്റ് സ്ക്രീനിംഗ് നടത്തി. ചടങ്ങിൽ നൂറോളം അംഗങ്ങൾ പങ്കെടുത്തു .

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..