മാങ്കടവ് : ചാലിൽ ജുമാ മസ്ജിദ് മഹൽ കമ്മിറ്റി കുടുംബ സംഗമം ടി കെ എം ബാഖവി ആലക്കാട് ഉത്ഘാടനം ചെയ്തു




ചാലിൽ ജുമാ മസ്ജിദ് മഹൽ കമ്മിറ്റി കുടുംബ സംഗമം ടി കെ എം ബാഖവി ആലക്കാട് ഉത്ഘാടനം ചെയ്തു. സംതൃപ്ത കുടുംബം എന്ന വിഷയം പ്രശസ്ത ഫാമിലി ട്രൈനർ പി സി റാഷിദ് മാസ്റ്റർ ക്ലാസ്സ്‌ നടത്തി. ബി ഹുസൈൻ അധ്യക്ഷത വഹിച്ചു. എ അബ്ദുൽ അസീസ് മാസ്റ്റർ പ്രസംഗിച്ചു. ടി അബ്ദുള്ള സ്വാഗതവും, എ ടി ഇബ്രാഹിം ഹാജി നന്ദിയും പറഞ്ഞു

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം