കടമ്പേരി ചിറ പരിസരത്തെ മഞ്ഞേരി വീട്ടിലെ കെ.പി. ജയരാജ് നായർ അന്തരിച്ചു





കടമ്പേരി ചിറ പരിസരത്തെ മഞ്ഞേരി വീട്ടിലെ കെ.പി. 

ജയരാജ് നായർ (68) അന്തരിച്ചു .

ഭാര്യ: തങ്കം ജയരാജ് ( വിസ്മയ പാർക്ക് , പറശ്ശിനിക്കടവ് )

മകൾ : രശ്മി ജയരാജ് ( ബെംഗളൂരു)

മരുമകൻ : ടി.വി. അഭിഷേക് (ബെംഗളൂരു)

സഹോദരങ്ങൾ : കെ.പി. 

ഗോപിനാഥ് നായർ (മുംബൈ),

കെ.പി. രാംദാസ് നായർ (പയ്യന്നൂർ), 

വിജയവല്ലി (പള്ളിക്കുന്ന്). മൃതദേഹം ഇപ്പോൾ തളിപ്പറമ്പ് സഹകരണ ആസ്പത്രിയിലാണുള്ളത്. 11 മണി മുതൽ വീട്ടിൽ പൊതുദർശനം.

സംസ്കാരം വൈകിട്ട് മൂന്ന് മണിക്ക് കടമ്പേരി പൊതു ശ്മശാനത്തിൽ .

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..