വേശാല കോമക്കരിയിലെ കാപ്പാടാൻ വീട്ടിൽ ലക്ഷ്മിയമ്മ നിര്യാതയായി





 വേശാല കോമക്കരിയിലെ കാപ്പാടാൻ വീട്ടിൽ ലക്ഷ്മിയമ്മ( 84)നിര്യാതയായി. ഭർത്താവ് പരേതനായ തളാപ്പൻ വീട്ടിൽ നാരായണൻ നമ്പ്യാർ. മക്കൾ പത്മിനി, സതി,കൃഷ്ണൻ, ഭാർഗ്ഗവി, രമാവതി (CPIM കോമക്കരി ബ്രാഞ്ച് അംഗം) മുരളീധരൻ , ഗീത.

മരുമക്കൾ നാരായണൻ മാച്ചേരി, വേണുക കക്കാട്, സുധാകരൻ കക്കാട്, ഭാർഗ്ഗവൻ വേശാല, ഉഷ പയ്യാവൂർ, മനോജ് കീഴുന്നപ്പാറ, പരേതനായ ബാലകൃഷ്ണൻ ചാവശേരി. സംസ്കാരം ഇന്നു വൈകിട്ട് 6മണിക്ക് കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ശാന്തിവനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.