ക്രിസ്തുമസ് ആഘോഷവും, 2024 ന്ന് സ്വാഗതം നൽകിയും പുഴാതി നോർത്ത് യു പി സ്ക്കൂൾ

 





കൊറ്റാളി : 2023 ന്ന് വിട നൽകാൻ ദിവസങ്ങൾ അവശേഷിക്കെ ക്രിസ്തുമസ് ആഘോഷവും, 2024 ന്ന് സ്വാഗതം നൽകിയും പുഴാതി നോർത്ത് യു പി സ്ക്കൂൾ പരീക്ഷാവധി കഴിഞ്ഞ ഇന്ന് വിദ്യാർത്ഥി കളും, അദ്ധ്യാപകരും പുൽക്കൂടുകൾ ഒരുക്കി, സാന്താക്രൂസിന്റെ വസ്ത്രമണിഞ്ഞ് നിരവധി കയ്ക്കുകൾ പ്രദർശിപ്പിച്ച് ക്രിസ്തുമസ്സ് ആഘോഷം കെങ്കേമമാക്കി, ആടിയും പാടിയും വിദ്യാർത്ഥികളും, അദ്ധ്യാപകരും പങ്ക് ചേർന്നപ്പോൾ പിടിഎ പ്രസിഡന്റ് പി പി മഹേഷിന്റെ അദ്ധ്യക്ഷതയിൽ കണ്ണുർ കൺട്രോൾറും സ്റ്റേഷൻ ഓഫീസർ സുനിൽ കുമാർ ഉൽഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ എസ് , ഐ ബാബു, ഏഎസ് ഐ സന്തോഷ്, എം താജുദ്ധീൻ, വി പി, നവനീത, പി ജിഷ, ജ്യോസ് ന, നഫ്സൽ, സജിത എന്നിവർ പങ്കെടുത്തു. പ്രധാന അദ്ധ്യാപകൻ അബ്ദുൾ റാഷിദ് സ്വാഗതവും, സുകന്യ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.