മാണിയൂർ ഇടവച്ചാലിലെ പി.വി.ചന്ദ്രൻ നിര്യാതനായി





മാണിയൂർ ഇടവച്ചാലിലെ പി.വി.ചന്ദ്രൻ (65) നിര്യാതനായി. പരേതരായ വാഴയിൽ ഉണ്ണി, പി.വി.മാധവി എന്നവരുടെ മകനാണ്. സഹോദരങ്ങൾ: പത്മിനി, രോഹിണി, ബാലകൃഷ്ണൻ , കമല, പ്രകാശൻ രാവിലെ 8 മണി മുതൽ 8.30 വരെ തരിയേരി സുഭാഷ് സ്മാരക വായനശാലയിലും തുടർന്ന് പൂവ്വത്തുരിലെ വീട്ടിലും പൊതു ദർശനത്തിന് ശേഷം രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനത്തിൽ ശവസംസ്കാരം നടക്കും

Comments