EMS സ്മാരക GHS സ്കൂളിന് സമീപം താമസിക്കുന്ന പനയൻ പാഞ്ചാലി നിര്യാതയായി

 EMS സ്മാരക GHS സ്കൂളിന് സമീപം താമസിക്കുന്ന പനയൻ പാഞ്ചാലി നിര്യാതയായി.




പാപ്പിനിശ്ശേരി വെസ്റ്റ് 

EMS സ്മാരക GHS സ്കൂളിന് സമീപം താമസിക്കുന്ന പനയൻ പാഞ്ചാലി (75)അന്തരിച്ചു 

മക്കൾ: അജിത (വീവേഴ്‌സ് സൊസൈറ്റി ), അനീവൻ. അനിത. അമ്പിളി. അഭിലാഷ്(CPIM ഹൈ സ്കൂൾ വടക്ക് ബ്രാഞ്ച് ).

മരുമക്കൾ: വത്സലൻ. രാജീവൻ, അജേഷ്, സുനിത, വിപിന (DYFI പാപ്പിനിശ്ശേരി ബ്ലോക്ക് കമ്മറ്റി അംഗം ). 

സംസ്കാരം ഇന്ന് 28/8/22 വൈകുന്നേരം 5 മണിക്ക് സമുദായ ശ്മശാനത്തിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.