പാപ്പിനിശ്ശേരി സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു

 പാപ്പിനിശ്ശേരി സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു





നിരവധി  കേസുകളിൽ പ്രതിയായ പാപ്പിനിശ്ശേരി സ്വദേശി കെ.പി. സാജിദിനെ കാപ്പ ചുമത്തി വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു


വളപട്ടണം. മയ്യിൽ . കണ്ണുർ സിറ്റി എന്നീ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണ്.


കണ്ണുർ സിറ്റി പോലീസ് മേധാവി ആർ ഇളങ്കോയുടെ റിപ്പോർട്ട് പ്രകാരം കളക്ടർ ആണ് കാപ്പ ചുമത്തി ഉത്തരവിട്ടത്

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.