ഒമാനിൽ ബസ് യാത്രക്കിടെ കണ്ണൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

 ഒമാനിൽ ബസ് യാത്രക്കിടെ കണ്ണൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു



മസ്‌ക്കറ്റ്: ഒമാനിൽ ബസ് യാത്രക്കിടെ കണ്ണൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ചെമ്പിലോട് മൗവ്വഞ്ചേരി സ്വദേശി കൊല്ലൻചാലിൽ മഹ്മൂദ് ആണ് മരിച്ചത്: മിസ്ഫയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. ഗോബ്രയില്‍ നിന്ന് മസ്കത്തിലേക്ക് വരാനായി മുവാസലാത്ത് ബസില്‍ കയറിയ ഉടന്‍ കുഴഞ്ഞു വീണാണ് മരണം സംഭവിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. 

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.