അഴീക്കോട് പഞ്ചായത്ത് മിനി സ്റ്റേഡിയം നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചു.

 അഴീക്കോട് പഞ്ചായത്ത് മിനി സ്റ്റേഡിയം നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചു.



എം.എൽ.എയായി തിരഞ്ഞെടുത്ത സമയത്ത് തന്നെ കായിക മന്ത്രിയെ നേരിട്ട് കണ്ട് നിർദ്ദേശിച്ച പദ്ധതിയായിരുന്നു പഞ്ചായത്ത് സ്റ്റേഡിയം നവീകരിച്ച് ആധുനികവൽക്കരിക്കുക എന്നത്. പ്രാദേശികമായും അല്ലാതെയും ഒരുപാട് മത്സരങ്ങൾ നടക്കുന്ന മിനി സ്റ്റേഡിയം ആധുനികവൽക്കുന്നതിലൂടെ മണ്ഡലത്തിലെ പ്രധാന കായിക കേന്ദ്രമായി അഴീക്കോട് പഞ്ചായത്ത് മിനി സ്റ്റേഡിയം മാറും. നവീകരണത്തിനായി ഒരു കോടി രൂപയാണ് ഗവൺമെന്റ് അനുവദിച്ചത്. തുക അനുവദിച്ച ബഹു. മുഖ്യമന്ത്രിക്കും ബഹു. കായിക മന്ത്രിക്കും അഭിനന്ദനങ്ങൾ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..