പറശിനിക്കടവ് പെൺവാണിഭകേസിലെ പ്രതിയെ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

 

പറശിനിക്കടവ്
പെൺവാണിഭകേസിലെ പ്രതിയെ
ദുരൂഹസാഹചര്യത്തിൽ
തൂങ്ങിമരിച്ച
നിലയിൽ കണ്ടെത്തി.




മാട്ടൂൽ: പറശിനിക്കടവ്

പെൺവാണിഭകേസിലെ പ്രതിയെ

ദുരൂഹസാഹചര്യത്തിൽ

തൂങ്ങിമരിച്ച

നിലയിൽ കണ്ടെത്തി.

മാട്ടൂൽ ജസീന്ത ബിൽഡിങ്ങിന്  സമീപത്തെ തോട്ടത്തിൽ ടി.ജിതിൻ(33) നെയാണ് ഇന്നലെ രാത്രി പതിനൊന്നോടെ വീട്ടിനകത്ത്

തൂങ്ങിമരിച്ച നിലയിൽ കണ്ടത്.പരേതനായ ബാലകൃഷ്ണൻ-ഗീത ദമ്പതികളുടെ മകനാണ്.സഹോദരങ്ങൾ: മിഥുൻ, ശരത്ത്.

ടൈൽസ് പണിക്കാരനായ ജിതിൻ

അമിതമായി മദ്യപിക്കുന്ന

സ്വഭാവക്കാരനായിരുന്നുവെന്ന്

പോലീസ് പറഞ്ഞു.

പ്ല വിദ്യാർത്ഥിനിയെ

പറശിനിക്കടവിൽ പീഡിപ്പിച്ച

കേസിലെ പ്രതിയാണ് ജിതിൻ.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.