ബാലസംഘം ജില്ലാ സമ്മേളന അനുബന്ധ പരിപാടി നാളെ 21.08.2022വൈകീട്ട് 4 മണിക്ക് സൈക്കിൾ റാലി
പന്നിയൂർ -പൂമംഗലം വില്ലേജ് സംയുക്ത സൈക്കിൾ റാലി ഓഗസ്റ്റ് 21 ന് വൈകുന്നേരം 4 മണിക്ക് നടക്കും. സൈക്കിൾ ഉള്ള കൂട്ടുകാർ പങ്കെടുക്കുമല്ലോ .4 മണിക്ക് പൂമംഗലം പാച്ചേനി മന്ദിരത്തിന് സമീപം ആണ് എത്തേണ്ടത്.

Comments
Post a Comment