പട്ടുവക്കാരൻ സീമ(45)നിര്യാതയായി.

 പട്ടുവക്കാരൻ സീമ(45)നിര്യാതയായി.




അഴീക്കോട്:പട്ടുവക്കാരൻ രാമചന്ദ്രൻ(Rtd.Asst Engineer KSEB) എന്നവരുടെ മകളും തോട്ടട ജ്ഞാനോദയം വായനശാലക്ക് സമീപം പ്രതീപ്തിയിൽ എരിഞ്ഞിക്കൽ പ്രദീപിന്റെ (Engineer Maharastra)ഭാര്യയുമായ പട്ടുവക്കാരൻ സീമ(45)നിര്യാതയായി.

മക്കൾ:പ്രസ്സിൻ,സിദ്ധാർത്ഥ്.

സഹോദരിമാർ:മഞ്ജുള സന്ദീപ്(ചെന്നൈ), ആശ രൂപേഷ്(ദുബായ്).

സംസ്കാരം 23/08/2022 ചൊവ്വാഴ്ച 12 മണിക്ക് പയ്യാമ്പലം പോതുസ്മാശാനത്തിൽ.


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.