റോഡ് മുറിച്ച് കടക്കവേ ആബുലൻസ്ഇടിച്ച് പരിക്കേറ്റ വിമുക്തഭടൻ ചികിൽസയിരിക്കേ മരിച്ചു.

 റോഡ് മുറിച്ച് കടക്കവേ ആബുലൻസ്ഇടിച്ച് പരിക്കേറ്റ വിമുക്തഭടൻ ചികിൽസയിരിക്കേ മരിച്ചു.




പഴയങ്ങാടി: പഴയങ്ങാടിയിൽ കെ എസ് ടി.പി.റോഡ് മുറിച്ച് കടക്കവേ ആബുലൻസ് ഇടിച്ച് ചികിൽസയിലായിരുന്ന റിട്ടയേഡ് ജവാൻ മരിച്ചു. .രാമപുരം വയലപ്ര 

സ്വദേശിയായ അരുവിരുത്തി

ഗോപാലൻ (81) ആണ് ബുധനാഴ്ച വൈകുന്നേരത്തോടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കേ മരണപെട്ടത്. ഗുരുതരമായി   പരിക്കുകളോടെ കണ്ണൂർപരിയാരം ഗവ: മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.തുടന്ന് കണ്ണൂരിലെയും, പയ്യന്നൂരിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആഗസ്ത് 17 ന് നാല് മണിയോടെയാണ് അപകടമണ്ടായത്. പഴയങ്ങാടി ബസ് സ്റ്റാന്റിലേക്ക് എത്തിച്ചേരാൻ റോഡ് മുറിച്ച് കടക്കവേ കണ്ണൂർ ഭാഗത്ത് നിന്ന് പിലാത്തറ ഭാഗത്തേക്ക് മതദേഹവുമായിപോവുകയായിരുന്ന ആ ബുലൻസ് ഇ ടി ച്ചാണ് അപകടമുണ്ടായത്.ഭാര്യ: സതി. മക്കൾ പ്രശാന്ത്(ആർ ടി.ഒ.) പ്രവിത, പ്രിയ. മരു' മക്കകൾ : രാജിവൻ,പ്രദീപൻ,


സംഗിത. സംസ്ക്കാരം നാളെ,

 

  

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.