ജിംഖാന ഖത്തർ സോൺ മെമ്പർഷിപ് ക്യാമ്പയിൻ സംഘടിപ്പിച്ചു

 ജിംഖാന ഖത്തർ സോൺ മെമ്പർഷിപ് ക്യാമ്പയിൻ സംഘടിപ്പിച്ചു.



ബിൻ ഒമ്രാൻ:- ജിംഖാന ഖത്തർ സോൺ മെമ്പർഷിപ് ക്യാമ്പയിൻ സംഘടിപ്പിച്ചു. ചടങ്ങിൽ സീനിയർ മെമ്പർ മുത്തലിബ് പി പി മുൻ ഗോൾകീപ്പർ അമീറിന് നൽകി ഉത്ഘാടനം ചെയ്തു.


മുസ്തഫ കെ കെ , ജാബിർ കെ , മുനവ്വിർ കെ പി , മാജിദ് ടി വി സംബന്ധിച്ചു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.